കാറ്റ് (Chapter 7)

 

ഒരിക്കൽ ജോയ് എന്നോട് അഡോറേഷൻ ലീഡ് ചെയ്യാമോ എന്ന് ചോദിച്ചു.
ആസമയത് എന്നിക്കു വല്ലാതെ ഒരു സ്പിരിച്ചൽ ട്രൈനെസ്സ് ഫീൽ അനുഭവപെടുന്ന സമയമായിരുന്നു.
അതുകൊണ്ടു ഞാൻ അവനോടു കാര്യം പറഞ്ഞു  ,അവൻ എന്ന വേറെ ആരെങ്കിലും നോക്കാം എന്ന് പറഞ്ഞു .

എന്നാൽ എനിക്കു വല്ലാത്തൊരു അവസ്ഥ !

അതുകൊണ്ട് ഞാൻ സാബു അച്ചനെ പൊയ്കണ്ടു വിഷയം അവതരിപ്പിച്ചു .

എന്നോട് അച്ഛൻ ( യോഹന്നാൻ 3 ) വയ്ക്കാൻ പറഞ്ഞു .

യോഹന്നാൻ 3 : 8 മാർക്ക് ചെയ്‌തു വെച്ചിരുന്നു .
"കാറ്റു അതിനെ ഇഷ്ടമുള്ളേടത്തേക്കു വീശുന്നു''  എന്ന ഭാഗം.

എന്നിക്കു മുന്നേ ഈ ഭാഗം ഒന്നും മനസിലാവാത്തതാണ് ഇപ്പോ കൂടുതൽ കൺഫ്യൂഷനിൽ ഇരിക്കുന്ന എന്നെ അച്ഛൻ നോക്കി ചിരിച്ചു.

നീ വായോ എന്നു പറഞ്ഞു അച്ഛൻ പുറത്തേക്കു നടന്നു.

നിന്നിൽ കൂദാശകൾ വഴി പരിശുധാൽ മാവു വസിക്കുന്നുടെന്നു ള്ള  വിശ്വാസം ആദ്യം നീ ഉറപ്പിക്കണം.

നീ ചോദിച്ചാൽ അല്ലെങ്കിൽ ആഗ്രഹിച്ചാൽ എത്രയോ അധികമായി പരിശുധാൽമാവിനെ നിനക്കു തരാൻ  ശക്തനാണു നിന്റെ പിതാവ് എന്നുള്ള പ്രത്യാശ നീ വളർത്തണം .

ഈ കാര്യങ്ങൾ അച്ഛൻ പറഞ്ഞവയിൽ നിന്ന് എനിക്ക് മനസിലായി .

പരിശുധാൽമാവിനെ അണു ഇവിടെ കാറ്റ് എന്ന് വിശേഷിപ്പിക്കുന്നത് എന്ന് എനിക്കു ഒരു പുതിയ അറിവായിരുന്നു .

ആൽത്മാവിനെ എനിക്ക് നൽകാൻ ഈശോ ഒത്തിരിയധികം ആഗ്രഹിക്കു ന്നുടെന്നും എന്നാൽ എന്നിലെ ആൽത്മാവിനെ വേണ്ടിയുള്ള ദാഹമാണ് കുറവെന്നു, അതിനാലാണ് ആൽത്മാവിന്റെ പ്രവൃത്തനം എന്നിൽ അനുഭവപെടാതെന്നും ഉള്ള അറിവാണ് അന്നു വൈകുനേരത്തെ ആരാധനയിൽ ഞാൻ കരയുവാൻ ഇടയായത്.

യഥാർത്ഥത്തിൽ സ്പിരിച്ചൽ ഡ്രൈനസ് അല്ല എന്നിൽ അഗരഹമില്ല എന്നതു വല്ലാത്തൊരു തിരിച്ചറിവായിരുന്നു എനിക്ക്.




Post a Comment

Previous Post Next Post