രക്ഷിക്കും ന്ന് പറഞ്ഞ രക്ഷിക്കും!!




രക്ഷിക്കുംന്ന് പറഞ്ഞ രക്ഷിക്കും













രണ്ടു മെഴുകുതിരി വെട്ടം കണ്ടത് കൊണ്ടല്ല ഈ പറയണേ. രക്ഷിക്കും ന്ന് പറഞ്ഞാ മ്മടെ കര്‍ത്താവ് രക്ഷിക്കും.

പലപ്പോഴും നമ്മള്‍ കുറേ പ്രാര്‍ത്ഥിക്കും കുറേ നേര്‍ച്ചകള്‍നേരും ഒരു ഉപകാരവും ഇല്ലാത്ത അവസ്ഥ!!!!
പിന്നെ എന്തിനാ ഈ കഷ്ടപാട്??

ഓരോന്നിനും അതിന്‍റെതായ സമയം ഉണ്ട് ദാസാ!!!! എന്ന് മ്മടെ അടുത്ത് നിന്ന് പുള്ളിക്കാരന്‍ പറയ്ന്നുണ്ട് ഇമ്മള് അതു കേള്‍ക്കില്ല.അവന്‍ തക്ക സമയത്ത് നമ്മളെ രക്ഷിക്കും. 

അപ്പോ വാദി പ്രതി ആയോ??

ദൈവം എല്ലാകാര്യവും ഒരു പദ്ധതിയോടെ അന്ന് കൊണ്ടുപോണെ അപ്പളാണ് നീ ഒരു പ്ലാൻ കൊണ്ടുചെല്ലുന്നേ. ഇനി പറ കാര്യം  നടക്കോ ?

Post a Comment

Previous Post Next Post