1.അതെ എല്ലാം
അറിയുന്നവന്‍ അല്ലെ ദൈവം പിന്നെ ഞാന്‍ പ്രാര്‍ത്ഥിക്കേണ്ട ആവിശ്യം ഉണ്ടോ?
A.തീര്‍ച്ചയായും
ദൈവം എല്ലാം അറിയുന്നു എങ്കിലും ചില പരീക്ഷകള്‍ നമുക്കു വേണ്ടി അവിടുന്ന് പ്ലാന്‍
ചെയ്തിട്ടുണ്ടാവും.
2.ഈ പരീക്ഷകള്‍
എന്തിനു?
A.നമ്മള്‍ ദൈവത്തോടുള്ള
വിശ്വാസത്തില്‍ എത്ര വളര്‍ന്നു എന്നറിയുവാന്‍.
മറ്റുള്ളവര്‍ക്കുവേണ്ടി
ഞാന്‍ പ്രാര്‍ത്ഥിക്കാണോ?
എന്താണ് പ്രാര്‍ത്ഥന?
Tags
Blogs