ആത്മനാഥാ....ആത്മനാഥാ
എന്നില്‍ വന്നു നീ നിറഞ്ഞിടണേ...
നിഴലായ് തണലായ്
മാര്‍ഗ ദീപമയ് എന്നില്‍ വന്നു നീ നിറഞ്ഞിടണേ....
ഒരിടത്തും എന്നെ
പിരിയാത്ത സ്നേഹമേ....നിറവിന്‍ കതിരുകള്‍ അയക്കണേ നാഥാ...
നീറുന്ന മുറിവുകള്‍ കഴുകുന്ന സൗഖ്യമേ....നിറയുന്ന മിഴികള്‍ മയ്ക്കണേ നിത്യം...
അരികില്‍ വരേണേ
സദയം തൊടേണേ നിന്‍ തിരുനാമം പാടിടുവാന്‍.....
To read more:
സുഗന്ധതൈലം (Chapter 2)