PRAISE N WORSHIP




ആരാധനക്കേറ്റം യോഗ്യനെ നിത്യം സ്തുതികളില്‍ വഴുന്നോനെ....

എന്‍റെ ഹൃദയഭിലഷങ്ങള്‍ നല്കുന്നിതാ
എന്‍റെ രോഗപീഡകള്‍ ഏകുന്നിതാ...

എന്നെ മാറോടു ചേര്‍ത്തണച്ചിടുന്നിതാ  
എന്നെ കാത്തു നില്‍ക്കുന്നിതാ

ഈശോ കാത്തു നില്‍ക്കുന്നിതാ ഈ..തിരുവള്‍താരമുന്നില്‍...


Post a Comment

Previous Post Next Post