What is Spy Wednesday?


What is Spy Wednesday?

What is Spy Wednesday





Then one of the twelve disciples—the one named Judas Iscariot—went to the chief priests and asked, “What will you give me if I betray Jesus to you?” They counted out thirty silver coins and gave them to him. From then on Judas was looking for a good chance to hand Jesus over to them.(Matthew 26:14-16)

എന്താണ് സ്പൈ ബുധനാഴ്ച?

അപ്പോൾ പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരാളായ യൂദാസ് ഈസ്‌കറിയോത്താ എന്നു പേരുള്ളവൻ പ്രധാനപുരോഹിതന്മാരുടെ അടുക്കൽ ചെന്നു: ഞാൻ യേശുവിനെ നിങ്ങൾക്കു കാണിച്ചുതന്നാൽ നിങ്ങൾ എനിക്കു എന്തു തരും എന്നു ചോദിച്ചു. അവർ മുപ്പതു വെള്ളിനാണയങ്ങൾ എണ്ണി അവനു കൊടുത്തു. അന്നുമുതൽ യേശുവിനെ അവർക്ക് ഏൽപ്പിക്കാനുള്ള നല്ല അവസരം യൂദാസ് അന്വേഷിക്കുകയായിരുന്നു.(മത്തായി 26:14-16)

1 Comments

Previous Post Next Post